spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 03

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 03

Date:

വാർത്തകൾ

📰👉 മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന യാചിച്ച് കൽദായ കത്തോലിക്ക സഭയുടെ നിയുക്ത തലവൻ ആർച്ച് ബിഷപ്പ് ആമേൽ ഷാമോൺ നോന. മേഖലയിലെ നിരവധി രാജ്യങ്ങളെ സംഘർഷങ്ങളും അക്രമങ്ങളും ബാധിച്ചുകൊണ്ടിരിക്കുന്നതിനാൽ, പ്രദേശത്ത് സമാധാനത്തിനായി പ്രാർത്ഥനകൾ ശക്തമാക്കാൻ കൽദായ കത്തോലിക്കാ സഭയുടെ തലവൻ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് അഭ്യര്‍ത്ഥിച്ചു.

📰👉സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കര്‍ഷകര്‍ ചൊവ്വാഴ്ച മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്.

📰👉 രണ്ട് വയസുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ 24 കാരനെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് കുഞ്ഞിന്റെ അമ്മ വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്തിലാണ് വിരാജ് എന്ന യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്..

📰👉 ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കം സംബന്ധിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ അടുത്തിടെ നടത്തിയ പ്രസ്താവനക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ചൈനയുമായും ബ്രിട്ടനുമായും അതിർത്തി പ്രശ്നം തന്റെ സർക്കാർ ഉന്നയിച്ചിട്ടുണ്ടെന്ന് ബാലെൻ ഷാ പറഞ്ഞു. ..

📰👉 നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതികള്‍ ഒളിവില്‍ അല്ലെന്നും ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ്..തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

📰👉 ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന അ​​​ധി​​​ക നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ആ​​​ദ്യ​​ദി​​​നം​​ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

📰👉സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​മ്പ​​​ത്തി​​​ക​​സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ച ധ​​​വ​​​ള​​​പ​​​ത്രം നാ​​​ളെ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​യ്ക്കു​​​മെ​​​ന്നു സൂ​​​ച​​​ന. ഒ​​​ന്നും ര​​​ണ്ടും പി​​ണ​​റാ​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​സ്ഥി​​​തി​​​യും ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധൂ​​​ർ​​​ത്തും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ധ​​​വ​​​ള​​​പ​​​ത്ര​​​ത്തി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.
 
📰👉 ശ​​​നി​​​യാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കാ​​ണു സാ​​​ധ്യ​​​ത. ഇ​​​ന്നു മു​​​ത​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു

📰👉 കസ്റ്റഡി മര്‍ദനങ്ങള്‍ ഉള്‍പ്പടെ നിരവധി പരാതികളും ആരോപണങ്ങളും നേരിട്ട ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണല്‍ എസ്പി ആയി നിയമിച്ചു. സീനിയര്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ആണ് മധുബാബു.

📰👉കായംകുളത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡിലാണ് സംഭവം. ശ്രീസദനത്തില്‍ രാജമ്മയെയും പേരക്കുട്ടിയെയുമാണ് തെരുവ് നായ ആക്രമിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related