News

കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റ്: കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പൊലീസ്

കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന്റെ അറസ്റ്റിൽ, കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട് https://www.youtube.com/shorts/k9o9TXV944o പൂർണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങൾ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ...

വയനാട്ടിൽ ഷിഗല്ല ഭീതി: ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറിലെ ജലത്തിൻറെ പരിശോധനയിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. വയനാട്ടിലെ...

സംസ്ഥാനത്ത് മഴ കടുക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ തുടരും. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ https://www.youtube.com/watch?v=1mtaaJ_Ep7A ജില്ലകളിലും നാളെ കോട്ടയം,...

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43-കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരനാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിലാണ് രോ​ഗി ചികിത്സയിൽ കഴിയുന്നത്. രോ​ഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട https://www.youtube.com/watch?v=1mtaaJ_Ep7A ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും. ആരോ​ഗ്യമന്ത്രി കെ മുരളീധരൻ...

ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കെതിരായ ഇഡി കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്ക് എതിരായ ഇ ഡി കേസ് റദാക്കി ഡൽഹി ഹൈക്കോടതി. ഇഡി അധികാരം ദുർവിനിയോഗം ചെയ്തെന്ന് ഡൽഹി ഹൈക്കോടതി വിമർശിച്ചു. https://www.youtube.com/watch?v=1mtaaJ_Ep7A സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുർവിനിയോഗിച്ചതെന്നും...

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം: മൂന്ന് ഇന്ത്യക്കാരെ കാണാതായി

ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം. 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സെറ്റെബെല്ലോ വാണിജ്യ https://www.youtube.com/watch?v=1mtaaJ_Ep7A കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. രക്ഷാപ്രവർത്തനത്തിൽ ഒമാൻ അധികൃതരുമായി...

ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കളക്ടറുടെ അടിയന്തര ഇടപെടൽ

കോഴിക്കോട് ചെറുവണ്ണൂരിലെ മേൽപ്പാല നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജില്ലാ കലക്ടറുടെ ഇടപെടൽ. ബ്ലോക്ക് ഒഴിവാക്കാൻ പുതിയ ഗതാഗത പരിഷ്കരണം https://www.youtube.com/watch?v=1mtaaJ_Ep7A കൊണ്ടുവന്നു. കുരുക്ക് ഒഴിവാക്കാൻ ചെറിയ വാഹനങ്ങൾ മോഡേൺ വഴി ചെറുവണ്ണിരിലേക്ക് തിരിച്ചും...

വി. ജോയിയുടെ മടങ്ങിവരവ്: അതൃപ്തിയില്ലെന്ന് വി. ശിവൻകുട്ടി

വി ജോയ് ജില്ലാ സെക്രട്ടറിയായതിൽ അതൃപ്തിയില്ലെന്ന് വി ശിവൻകുട്ടി. ഉൾപാർട്ടി ചർച്ചകൾ നടക്കാറുണ്ടെന്നും അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ജനാധിപത്യരീതിയിലാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തതെന്നും വി ശിവൻകുട്ടി...

Popular

യു.പിയിൽ എസ്.ഐ.ആറിൽ 1.27 കോടി...

ഉത്തർപ്രദേശിൽ തീവ്ര...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img