News

പ്രഭാത വാർത്തകൾ 2026 ജൂൺ 12

2026 ജൂൺ 12 വെള്ളി ഇടവം 29 വാർത്തകൾ 📰👉 23-ാമത് ഫുട്‌ബോൾ ലോകകപ്പിന് മെക്‌സിക്കോ സിറ്റിയിലെ ഐതിഹാസികമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം. കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം...

സംസ്ഥാനത്ത് ഭീതി വിതച്ച് നിപയും ഷിഗെല്ലയും

കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിയ്ക്ക് നിപ സ്ഥിരീകരിച്ചു. നിപ രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തുവന്ന https://www.youtube.com/shorts/k9o9TXV944o പരിശോധന ഫലത്തിലാണ് നിപ സ്ഥിരീകരിച്ചത്. 41 കാരനായ രാമനാട്ടുകര...

സംവിധായകന്‍ പി ഭാരതീരാജയുടെ മൃതദേഹം ഔൗദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ചെന്നൈയില്‍ അന്തരിച്ച പ്രശസ്ത സംവിധായകന്‍ പി ഭാരതീരാജയുടെ മൃതദേഹം ഔൗദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജന്മദേശമായ തേനിയിലെ വത്തലഗുണ്ടിലെ വീട്ടിലായിരുന്നു https://www.youtube.com/shorts/s-BMuaNoWD0 സംസ്‌കാരം. ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി സിടിആര്‍...

രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന...

കാറും ട്രാക്ടറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

പാലാ. കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാം​ഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ.രഘു ( 54) ഭാര്യ എൽ.മിനി( 50), https://www.youtube.com/watch?v=1mtaaJ_Ep7A മകൾ ഇളവയനി രഘു(...

നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു: പരുക്കേറ്റ യുവാവിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് സ്വദേശി സാം ജോസഫിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം. https://www.youtube.com/watch?v=1mtaaJ_Ep7A

കോഴിക്കോട് വീണ്ടും നിപ ഭീതി: അതീവ ജാഗ്രത

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ https://www.youtube.com/watch?v=2hHrsX9b8RI&t=48s&pp=0gcJCTkLAYcqIYzv വെന്റിലേറ്ററിൽ. സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക്...

കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റ്: കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പൊലീസ്

കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന്റെ അറസ്റ്റിൽ, കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട് https://www.youtube.com/shorts/k9o9TXV944o പൂർണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങൾ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img