മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച്...
ജന്തർ മന്തറിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം സ്ഥാപിച്ചു. നാല് യൂണിറ്റുകളാണ് സ്ഥാപിച്ചത്. അക്രമികളെ തിരിച്ചറിയാനാണ് പൊലീസിൻ്റെ നീക്കം. സമരം അട്ടിമറിക്കാൻ നുഴഞ്ഞുകയറ്റക്കാർ
https://www.youtube.com/watch?v=oPSzWAV0sQs
ശ്രമിക്കുന്നു വെന്ന് വ്യാപക ആരോപണമുണ്ട്. സമരവേദിയുടെ എൻട്രി, എക്സിറ്റ് പോയിൻ്റുകളിൽ...
തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി.സുരക്ഷാ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി
https://www.youtube.com/watch?v=gqm7MtDV-B4
എന്നിവരാണ് നേരിട്ട് സന്ദർശനം നടത്തിയത്.158 അറ്റൻഡർമാർ...
സിപിഐഎം സംസ്ഥാന സമിതിയില് പാര്ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്ശനം. വീഴ്ചകള് സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്തുകാര്യമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നേതാക്കള് കേന്ദ്ര നേതൃത്വത്തെ വിമര്ശിച്ചത്. സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത്...
കുറുമണ്ണ്: കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ 2026 FIFA വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു. വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ...
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ചോദ്യപേപ്പർ ചോർച്ചയിൽ കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്. NTA നടത്തിയ എല്ലാ പ്രധാന പരീക്ഷകളിലും ക്രമക്കേട് ഉണ്ടായി. ധർമ്മേന്ദ്ര...
ക്രൈസ്തവർക്കു നേരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എഫ് സി...