നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ചോദ്യപേപ്പർ ചോർച്ചയിൽ കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്. NTA നടത്തിയ എല്ലാ പ്രധാന പരീക്ഷകളിലും ക്രമക്കേട് ഉണ്ടായി. ധർമ്മേന്ദ്ര പ്രാധൻ രാജി വെക്കണം എന്ന ആവശ്യം തികച്ചും ന്യായം. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മുമ്പ് എങ്ങുമില്ലാത്ത പ്രതിസന്ധിയാണിപ്പോൾ രാജ്യം നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും പേപ്പർ ചോർച്ചയിൽ ആരെയും ഇതുവരെയും പ്രതി ചേർക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എല്ലാ പരീക്ഷകളിലും ചോർച്ചയാണെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സോനം വാങ്ചൂക്കിന്റെ നിരാഹാരം അവസാനിച്ചാലും വിഷയം അവിടെ നിൽക്കുകയാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ചോർച്ച കേസ് എത്തിനിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular