spot_img

പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി നവംബർ 2, 3, 4, 5 തീയതികളിൽ ഭരണങ്ങാനത്ത്

spot_img

Date:

പാലാ: പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി – 2O26 നവംബർ 2 തിങ്കളാഴ്ച മുതൽ 5 വ്യാഴം വരെ ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന വേദിയായി നടക്കും. സെൻ്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂൾ, എസ്.എച്ച് ഗേൾസ് ഹൈസ്കൂൾ എന്നീ സ്കുളുകൾ മറ്റ് വേദികളുമാവും. 250ഓളം മത്സര ഇനങ്ങളിലായി ഏകദേശം 2500 ഓളം കുരുന്നു പ്രതിഭകൾ മാറ്റുരയ്ക്കും.
രണ്ടാം തീയതി രാവിലെ 8.30മണി മുതൽ രജിസ്ടേഷൻ ആരംഭിക്കും. തുടർന്ന് രചനാ മത്സരങ്ങൾ

നടക്കും.ഉച്ചകഴിഞ്ഞ് 1.30 ന് വർണശഭളമായ വിളംബര ഘോഷയാത്ര നടക്കും. തുടർന്ന് സെൻ്റ് മേരീസ് ഹൈസ്കൂളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുധാ ഷാജി മുഖ്യ പ്രഭാഷണം നടത്തും.എ.ഇ ഒ ഡോ.കെ.ആർ ബിന്ദു ജി, ഡി.ഇ.ഒ ശ്രീമതി ഷംലാബീവി, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അൽഫോൻസാ ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ കെ റ്റി.തോമസ്, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ, ബി.പി.സി ഡോ.ടെന്നി വർഗീസ്, എച്ച് എം ഫോറം

സെക്രട്ടറി ബിജുമോൻമാത്യു, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ലിജോ ആനിത്തോട്ടം, പി.റ്റി.എ പ്രസിഡൻ്റ് ജോസ് ജെ.തയ്യിൽ എന്നിവർ പ്രസംഗിക്കും
5 തീയതി വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം നടക്കും ശ്രീ.മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനവും സമ്മാന വിതരണവും നിർവ്വഹിക്കും. സ്കൂൾ മാനേജർ ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും.എ. ഇ.ഒ ഡോ.കെ.ആർ ബിന്ദു ജി, പഞ്ചായത്ത് പ്രസിഡൻറ് സുധാ ഷാജി, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.റ്റി.തോമസ് കിഴക്കേക്കര, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ, പ്രോഗ്രാം കമ്മിറ്റി കൺവീനർ റെന്നി സെബാസ്റ്റ്യൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ലിജോ ആനിത്തോട്ടം,പി.റ്റി.എ പ്രസിഡൻറ് ജോസ് ജെ തയ്യിൽ എന്നിവർ പ്രസംഗിക്കും
പത്രസമ്മേളനത്തിൽ എ.ഇ ഒ ഡോ.കെ.ആർ ബിന്ദു ജി, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ,പബ്ളിസിറ്റി കമ്മിറ്റി കൺവീനർ ജോബി കുളത്തറ, എച്ച്.എം ഫോറം സെക്രട്ടറി ബിജുമോൻ മാത്യു, ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related