News

നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പ് വിവാദ കമ്പനിക്ക് നൽകാൻ നീക്കം

ഇത്തവണത്തെ നെഹ്‌റു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിയ്ക്ക് നൽകാൻ നീക്കം. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് കരാർ നൽകാനാണ് ആലോചന....

സിജെപി സമരം 36-ാം ദിവസത്തിൽ; കേന്ദ്ര സർക്കാരുമായി നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ സിജെപിയുമായി കേന്ദ സർക്കാരിന്റെ നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന്. ഡൽഹിയിൽ ഉച്ച കഴിഞ്ഞ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് യോഗം...

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ ഡോക്ടർമാരുടെ ക്ഷാമം

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞുകിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ https://www.youtube.com/watch?v=ONRdJZbEsnE ഉൾപ്പെടെയുള്ള...

സിഎംആർഎൽ – എക്സാലോജിക് കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും തിരിച്ചടിയായി ശശിധരൻ കർത്തയുടെ മൊഴി

സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. വീണ ടി. സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് 2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത...

കോഴിക്കോട്ടെ നിപ രോഗിയുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി: പരിശോധനാ ഫലം നെഗറ്റീവ്

നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി.43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ...

ഡൽഹിയിൽ മെട്രോ നിയന്ത്രണം തുടരുന്നു: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ https://www.youtube.com/watch?v=6WvlPLChHYk&t=186s&pp=0gcJCaMLAYcqIYzv മെട്രോ...

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം: അന്വേഷണം വേഗത്തിലാക്കണമെന്ന് അച്ഛൻ; നീതിക്കായി മുഖ്യമന്ത്രിയെ കാണും

കണ്ണൂർ പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ സൂരജ്. കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണം. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണം, മുഖ്യമന്ത്രിയെ നേരിൽ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 25

2026 ജൂലൈ 25 ശനി കർക്കിടകം 09 👉📰 ഇ​​​ന്ത്യ, ചൈ​​​ന, ബ്രി​​​ട്ട​​​ൻ തു​​​ട​​​ങ്ങി ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട 60 വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​റ​​​ക്കു​​​മ​​​തിച്ചുങ്കം ചു​​​മ​​​ത്തി. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത...

Popular

സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി...

ഇന്ത്യയിലെ കത്തോലിക്കാ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img