spot_img

നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പ് വിവാദ കമ്പനിക്ക് നൽകാൻ നീക്കം

Date:

ഇത്തവണത്തെ നെഹ്‌റു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിയ്ക്ക് നൽകാൻ നീക്കം. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് കരാർ നൽകാനാണ് ആലോചന. കലൂർ സ്റ്റേഡിയത്തിൽ സിനിമാ

താരത്തിന്റെ നൃത്തപരിപാടി സംഘടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ കളക്ടർക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് നെഹ്‌റു ട്രോഫി ജലമേളയുടെ നടത്തിപ്പിലേക്ക് ഓസ്കാർ ഇവന്റ്സ് കടക്കുന്നത്. പരിപാടിയുടെ സജ്ജീകരണങ്ങൾ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് ഇഷ്ടപ്പെടുകയും കരാർ ഓസ്കാറിന്

തന്നെ നൽകാൻ ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എൻടിബിആർ എക്സിക്യൂട്ടീവ് കമ്മറ്റയിൽ എതിർപ്പുയർന്നത്. ഉമ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടിയുടെ നടത്തിപ്പുകാർ തന്നെയാണ് നെഹ്‌റു ട്രോഫിയിലേക്കും എത്തുന്നതെന്നത് പരസ്യമായതോടെ പ്രതിഷേധം വ്യാപകമാവുകയാണ്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related