സിപിഐഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്തുകാര്യമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചത്. സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബി മറുപടി നല്‍കി.പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും എം.എ ബേബി ആവശ്യപെട്ടു.
സി.പി.ഐ.എം സംസ്ഥാന സമിതിയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; മറുപടിയുമായി എം.എ. ബേബി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular