News

പാലാ രൂപത കലോത്സവം: കലാകിരീടം രാമപുരം ഫൊറോനയ്ക്ക്

പ്രവിത്താനം: എസ് എം വൈ എം കെ സി വൈ എം പാലാ രൂപതയുടെ കലോത്സവം സർഗതരംഗത്തിൽ രാമപുരം ഫൊറോന ചരിത്രത്തിൽ ആദ്യമായി ഓവറോൾ കരസ്ഥമാക്കി. https://www.youtube.com/watch?v=z2XMyTw4SC0 ഓഗസ്റ്റ് 27,28 തീയതികളിൽ ആയി പ്രവിത്താനം സെൻ്റ്....

2029-ൽ വിജയ് പ്രധാനമന്ത്രിയാകണമെന്ന് TVK; രാഹുൽ ഗാന്ധിയെ പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ്

തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള...

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “നല്ലോണം 2026″ ഓണാഘോഷപരിപാടി ” സംഘടിപ്പിച്ചു .

2026 ആഗസ്റ്റ് 29 ശനിയാഴ്‌ച രാവിലെ 11 മുതൽ പെരുമ്പാവൂർ ഗവണ്മെൻ്റ് ആശുപത്രിക്ക് സമീപമുള്ള കല്ലുങ്കൽ ആഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത് . ബഹു. എം.എൽ.എ. ശ്രീ. മനോജ് മുത്തേടൻ ചടങ്ങ് ഉദ്ഘാടനം...

വടക്കൻ സൈപ്രസിൽ 270 യാത്രക്കാരുമായി പോയ ഫെറി മുങ്ങി അപകടം: 7 മരണം; 24 പേർക്കായി തിരച്ചിൽ

വടക്കൻ സൈപ്രസ് തീരത്ത് 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 24 ഓളം യാത്രക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട്...

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് കോടതിയിൽ ഹാജരാകും

വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കേസിന്റെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായിട്ടാണ് പ്രതികൾ കോടതിയിലെത്തുന്നത്. https://www.youtube.com/watch?v=z2XMyTw4SC0 ഒന്നാംപ്രതി റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ടും, രണ്ടാംപ്രതി...

യൂട്യൂബർ അങ്കിത് ബാലിയാന്റെ കൊലപാതകം: പ്രതികളായ രണ്ട് ഗാംഗ്സ്റ്റർമാർ യുപിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതക കേസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തർപ്രദേശ് പോലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ചേർന്ന് ഏറ്റുമുട്ടലിൽ വധിച്ചു. ഗോഗി ഗാങ് അംഗങ്ങളായ സുമിത്, മോഹിത്...

ഇന്ത്യ ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന മഹാശക്തിയല്ല, ‘വിശ്വഗുരു’: മോഹൻ ഭഗവത്

ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. മറിച്ച് മാനവികതയ്ക്കായുള്ള നിസ്വാർത്ഥ സേവനത്തിലൂടെ 'വിശ്വഗുരു'വായാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും കാനഡയിലെ ടൊറന്റോയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=z2XMyTw4SC0 ലോകമെമ്പാടുമുള്ള...

ബേപ്പൂരിലെ പരാജയത്തിൽ യുഡിഎഫ് വോട്ട് ചോർച്ചയിൽ പിടിവിടാതെ പിവി അൻവർ

നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലുണ്ടായ പരാജയത്തിന് പിന്നാലെ യുഡിഎഫിൽ വീണ്ടും കലാപക്കൊടിയുയർത്തി പി.വി. അൻവർ. മണ്ഡലത്തിലെ വോട്ട് ചോർച്ചയുടെ വിവരങ്ങൾ പരസ്യമാക്കിയാണ് അൻവറിന്റെ നീക്കം. കോഴിക്കോട് കോർപ്പറേഷനിലെ ബേപ്പൂർ മേഖലയിലുള്ള 48 മുതൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img