spot_img
spot_img

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “നല്ലോണം 2026″ ഓണാഘോഷപരിപാടി ” സംഘടിപ്പിച്ചു .

Date:

2026 ആഗസ്റ്റ് 29 ശനിയാഴ്‌ച രാവിലെ 11 മുതൽ പെരുമ്പാവൂർ ഗവണ്മെൻ്റ് ആശുപത്രിക്ക് സമീപമുള്ള കല്ലുങ്കൽ ആഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത് . ബഹു. എം.എൽ.എ. ശ്രീ. മനോജ് മുത്തേടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . കെ.എച്ച്‌.ആർ.എ. സംസ്ഥാന പ്രസിഡന്റ് ശ്രീ. ജി. ജയപാലിന്റെ കാർമികത്വത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് വി .ടി. ഹരിഹരന്റെ അധ്യക്ഷതയിൽ വിശിഷ്‌ട വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു .നഗരസഭ ചെയർപേഴ്സൺ സംഗീത

മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളി മുൻ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് എംസി മോഹനൻ സിപിഐയുടെ സമുന്നതനായ നേതാവ് രാജേഷ് കാവുങ്കൽ , നഗരസഭ കൗൺസിലർമാർ,മുൻ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫ് ,ആശംസക KHRA സംസ്ഥാന സെക്രട്ടറി മനോഹരൻ ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ ,ജില്ലാ സെക്രട്ടറി കെ .റ്റി റഹിം ,പെരുമ്പാവൂർ യൂണിറ്റ് പ്രെസിഡിന്റ് കെ . ബി . ശശി എൻ. ജില്ലാ ട്രഷറർ എൻ. എം. അബ്ദുൾ സമദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു .

KHRA ഏറ്റവും സുവർണ്ണ പദ്ധതിയായ KHRA സുരക്ഷാ പദ്ധതിയുടെ സഹായധന തുകയായ 10 ലക്ഷം രൂപ ബഹു. എം.എൽ.എ. ശ്രീ. മനോജ് മുത്തേടൻ പദ്ധതിയിൽ അംഗമായിരുന്ന പരേതന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി .
ഐശ്യര്യത്തിൻറെയും, സമൃദ്ധിയുടേയും, സാഹോദര്യത്തിന്റെയും. സൗഹൃദത്തിന്റേയും സന്ദേശവുമായി ഓണത്തിന്റെ സന്തോഷം പങ്കുവെക്കുവാനും നമ്മുടെ സൗഹൃദങ്ങൾ കുടുതൽ ഊട്ടിയുറപ്പിക്കുവാനും ഏറെ വിലപ്പെട്ടതാണ് ഓണം ആഘോഷം എന്നും കേരളത്തിലെ 14 ജില്ലകളിലും അതാത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നുവരികയാണെന്നും സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സന്ദേശത്തിൽ പറഞ്ഞു. ഓണ സന്ദേശത്തിൽ പറഞ്ഞു. കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യം വളരെ ശ്രദ്ധേയമായി.ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത അംഗങ്ങൾക്ക് സമ്മാനവിതരണവും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു .

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related