ദേശീയ തലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണ തോത് വീണ്ടും ഗുരുതരമായി ഉയർന്നതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി അധികൃതർ. നഗരത്തിലെ
വിവിധയിടങ്ങളിൽ വായു ഗുണനിലവാര സൂചിക (AQI) അപകടനിലയായ 400-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടർച്ചയായി വായുമലിനീകരണം രൂക്ഷമായതോടെ ഗ്രാപ്പ്-3 (GRAP Stage III) തലത്തിലുള്ള നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു.















