ഭരണങ്ങാനം / പാലാ: ഉപജില്ലാ കലോത്സവത്തോട് അനുബന്ധിച്ച് സെന്റ് മേരീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച വിപുലമായ ഉദ്ഘാടന സമ്മേളനം കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
കലോത്സവങ്ങൾ കുട്ടികളുടെ സർഗ്ഗാത്മകവും കലാപരവുമായ കഴിവുകളെ പുറത്തെടുക്കാനും വളർത്താനുമുള്ള മികച്ച വേദികളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.















