spot_img

പാലായിൽ വിവിധ അപകടങ്ങൾ; പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മോനിപ്പള്ളിയിൽ വച്ച് കാർ കലുങ്കിൽ ഇടിച്ചു നീലൂർ സ്വദേശി ഓമനയ്ക്കു ( 72)

പരുക്കേറ്റു. രാവിലെ 10 മണിയോടെ മോനിപ്പള്ളിയിൽ വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ബൈക്ക് വന്നിടിച്ചു തെറിച്ചു വീണു പള്ളം

സ്വദേശികളായ ആഷ പ്രസ്റ്റ്ലി ( 42), അയോണ (15) പ്രസേലി ( 10) എന്നിവർക്കു പരുക്കേറ്റു. പള്ളത്തു വച്ചായിരുന്നു അപകടം, ഇന്നലെ രാവിലെ ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് കെ.എസ്ആർടിസി ബസിൽ നിന്നു താഴെ വീണു കടപ്ലാമറ്റം സ്വദേശി പി.കെ.സണ്ണിക്ക് ( 74) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related