spot_img

മല്ലികശ്ശേരി സെന്റ് ഡൊമിനിക്സ് യു.പി.എസിൽ ‘പഴമയുടെ കലവറ’ പുരാവസ്തു പ്രദർശനം; ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു

spot_img

Date:

പഴമയുടെ കലവറ പ്രദർശനം സംഘടിപ്പിച്ചു

മല്ലികശ്ശേരി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സെന്റ് ഡൊമിനിക്സ് യു.പി.എസ്. മല്ലികശ്ശേരിയിൽ പഴയകാല കാർഷിക ഉപകരണങ്ങളുടെയും പുരാതന ഗൃഹോപകരണങ്ങളുടെയും നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളുടെയും പ്രദർശനം സംഘടിപ്പിച്ചു. ‘പഴമയുടെ കലവറ’ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനം പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. ജോസ് വടക്കേക്കുറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന CMC, പഞ്ചായത്ത് മെമ്പർ ശ്രീ. ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പഴയകാലത്ത് കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും അടുത്തറിയാൻ പ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരമൊരുക്കി. പഴയകാല ജീവിതരീതികളെയും കാർഷിക സംസ്കാരത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ്രദർശനത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related