spot_img

ഉപജില്ലാ ശാസ്ത്രമേളയിൽ കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂൾ ഉജ്ജ്വല വിജയം നേടി

spot_img

Date:

കുറുമണ്ണ്: രാമപുരം ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. പ്രവർത്തിപരിചയ മേളയിൽ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും, ഐ.റ്റി മേളയിൽ യുപി ഓവറോൾ ഒന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്ര മേളകളിൽ ഉജ്ജ്വല വിജയം നേടാനും സ്കൂളിന് സാധിച്ചു.

പങ്കെടുത്ത വിവിധ ഇനങ്ങളിൽ 13 ഒന്നാം സ്ഥാനവും,12 രണ്ടാം സ്ഥാനവും, 11 മൂന്നാം സ്ഥാനവും സ്കൂളിലെ കുട്ടികൾ നേടി.
54 കുട്ടികൾക്ക് എ ഗ്രേഡും 32 കുട്ടികൾക്ക് ബി ഗ്രേഡും 7 കുട്ടികൾക്ക് സി ഗ്രേഡും ലഭിച്ചു.

വിജയികൾക്ക് സ്കൂൾ മാനേജർ റവ.ഫാ. തോമസ് മണിയൻചിറ സർട്ടിഫിക്കേറ്റും പുരസ്കാരങ്ങളും വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ്, PTA പ്രസിഡന്റ് സുബി തോമസ്, സീനിയർ അസിസ്റ്റന്റ് ബിനു എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം, ജോൺസ്മോൻ K.E തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related