spot_img

നാപ്കോൺ 2026-ൽ ദേശീയ പ്രതിഭാ പുരസ്‌കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു.

spot_img

Date:

പാലാ . ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) ദേശീയ പ്രതിഭാ പുരസ്‌കാരമായ ഡോ. ഡി. ബി. ഗുപ്ത ഐസിഎസ് നാഷണൽ ടാലന്റ് സെർച്ച് അവാർഡിൽ മാർ സ്ലീവാ മെഡിസിറ്റി പൾമണറി മെഡിസിൻ വിഭാ​ഗത്തിൽ ഡിഎൻബി ഒന്നാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഡോ. ദേവിക എസ്. ഒന്നാം സ്ഥാനം നേടി. കൊൽക്കത്തയിൽ നടന്ന നാപ്കോൺ 2026 – ദേശീയ ശ്വാസകോശ രോഗ

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ററാക്ടീവ് കേസ് പ്രസന്റേഷൻ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലാണ് ദേവിക നേട്ടത്തിനു അർഹയായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശ്വാസകോശരോ​ഗ വിദ​ഗ്ദർ പങ്കെടുത്ത മത്സരത്തിലാണ് ദേവികയുടെ നേട്ടം.

ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഡോ.ദേവികയെ മാർ സ്ലീവാ മെഡിസിറ്റി മാനേജ്‌മെന്റും അക്കാദമിക് വിഭാഗവും പൾമണറി മെഡിസിൻ വിഭാഗവും അഭിനന്ദിച്ചു. ആശുപത്രിയുടെ അക്കാദമിക് മികവിനും മികച്ച ക്ലിനിക്കൽ പരിശീലനത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നു മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related