spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 16

spot_img

Date:

👉📰 കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്നി​​​​ല്ല.
വാ​​​​യ്പ​​​​യാ​​​​യി ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു കി​​​​ട്ടു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ച വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ കി​​​​ട്ടാ​​​​ഞ്ഞ​​​​തും ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

👉📰 ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയ്ക്കും അപ്പസ്തോലിക പുരാശേഖരത്തിനും, കൂടുതൽ സ്ഥലവും പുതിയ കെട്ടിടവും അനുവദിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഏതാനും വര്‍ഷങ്ങളായി പരിശുദ്ധ സിംഹാസനത്തിന്റെ പുസ്തക ശേഖരത്തിലും അനുബന്ധ സ്ഥാപനങ്ങളുടെ രേഖകളുടെ പ്രസിദ്ധീകരണത്തിലും ഉണ്ടായ ഗണ്യമായ വർദ്ധനവും നിലവിലെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

👉📰 യെമനിൽ ഹൂതി ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടെ തന്ത്രപ്രധാന ചരക്കുപാതയായ ബാബ് എൽ മാണ്ടെബ് വഴിയുള്ള ഇന്ത്യയുടെ ഊർജ വിതരണം തടസ്സമില്ലാതെ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

👉📰 പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്.  അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

👉📰 മുഖ്യമന്ത്രി വി.ഡി സതീശന്റെ മണ്ഡലത്തിൽ രാത്രി അജ്ഞാതർ ഫ്യൂസ് ഊരുന്നതായി പരാതി. ട്രാൻസ്‌ഫോർമറുകൾക്ക് താഴെയുള്ള ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിക്കുന്നതായി കാണിച്ച് കെ.എസ്.ഇ.ബി പോലീസിൽ പരാതി നൽകി.

👉📰 ഇ​​​​എ​​​​സ്എ പ​​​​രി​​​​ധി​​​​യി​​​​ൽ​​​​നി​​​​ന്നു കാ​​​​ർ​​​​ഷി​​​​ക​​​​ഭൂ​​​​മി​​​​യും ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്. ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

👉📰 പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ട് കേ​​​​സി​​​​ൽ നാ​​​​ല് പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്രൈം​​​​ബ്രാ​​​​ഞ്ചും പി​​​​എ​​​​സ്‌​​​​സി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്നു. ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്ത് ഹാ​​​​ജ​​​​രാ​​​​കി​​​​ല്ലെ​​​​ന്ന പി​​​​എ​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ടു വ​​​​ഴ​​​​ങ്ങേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

👉📰 ക​​​​​ടു​​​​​ത്ത​​ ചൂ​​​​​ടും മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വും കാ​​​​​ര​​​​​ണം രാ​​​​​ജ്യ​​​​​ത്തെ വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗം സ​​​​​ർ​​​​​വ​​​​​കാ​​​​​ല റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക്. സാ​​​​​ധാ​​​​​ര​​​​​ണ വേ​​​​​ന​​​​​ൽ​​​​​ച്ചൂട്‌ കു​​​​​റ​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ രാ​​​​​ജ്യ​​​​​ത്തെ വൈ​​​​​ദ്യു​​​​​തി ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യി​​​​​ൽ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലെ​​​​​യും വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗം എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്.

👉📰 ഇ​റാ​നി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന എ​ട്ട് സ്ത്രീ​ക​ളെ​ങ്കി​ലും വ​ധ​ശി​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് ന​ട​ന്ന സ​ർ​ക്കാ​ര​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് ഭ​ര​ണ​കൂ​ടം ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

👉📰 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേഴ്‌സൺ ടു മർച്ചന്റ് (P2M) ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാമെന്ന് കാട്ടി കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിത്തന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related