spot_img

ഭരണങ്ങാനം ഐ.എച്ച്.എം ഹോസ്പിറ്റലിൽ ലോക പ്രമേഹ ദിനാചരണവും സൗജന്യ രോഗനിർണ്ണയ ക്യാമ്പും നവംബർ 14-ന് നടക്കും

spot_img

Date:

ഭരണങ്ങാനം (മേരിഗിരി) ഐ.എച്ച്.എം. ഹോസ്പിറ്റൽ, പാലാ റോട്ടറി ക്ലബ്ബ്, ഐ.എം.എ. പാലാ ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 14 ശനിയാഴ്ച ലോക പ്രമേഹ ദിനാചരണവും സൗജന്യ രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. “Early Action on Diabetes” (പ്രമേഹത്തെ നേരത്തെ കണ്ടെത്തുക, രോഗസാധ്യത തിരിച്ചറിയുക, കൃത്യമായ ചികിത്സ ഉറപ്പാക്കുക) എന്ന ഈ വർഷത്തെ ലോക പ്രമേഹദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രമേഹ ബോധവൽക്കരണ റാലി (Diabetes Walk) രാവിലെ 7.45-ന് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഐ.എച്ച്.എം. ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പും സങ്കീർണ്ണതകളുടെ പരിശോധനയും ബോധവൽക്കരണ സെമിനാറും നടക്കുക.

രാവിലെ 9 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഐ.എച്ച്.എം. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി. മിനി തോമസ് അധ്യക്ഷത വഹിക്കും. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ബോബി തോമസ് കോക്കാട്ട്, ഐ.എം.എ. പ്രസിഡന്റ് ഡോ. ടിജിസ് മാത്യു എന്നിവർ ആശംസകൾ അർപ്പിക്കും.

ക്യാമ്പിൽ സൗജന്യ പ്രമേഹ നിർണ്ണയം, HbA1C പരിശോധന, ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ്, വൃക്കയുടെ മൈക്രോ ആൽബുമിൻ പരിശോധന, കാൽപാദത്തിന്റെ ന്യൂറോപതി പരിശോധന, തൈറോയ്ഡ് TSH പരിശോധന എന്നിവയും പ്രമേഹ ആഹാരക്രമീകരണങ്ങളുടെ പ്രത്യേക പ്രദർശനവും കൗൺസിലിംഗും ലഭ്യമായിരിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related