spot_img

വാട്‌സ്ആപ്പിൽ ട്രാഫിക് ഫൈൻ വ്യാജ സന്ദേശം; കൂത്താട്ടുകുളം സ്വദേശിക്ക് 4 ലക്ഷത്തിലധികം രൂപ നഷ്ടമായി

spot_img

Date:

കൂത്താട്ടുകുളം: ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ വന്ന വ്യാജ സന്ദേശത്തിന് പിന്നാലെ കൂത്താട്ടുകുളം തിരുമാറാടി ഒലിയപ്പുറം സ്വദേശിക്ക് 4,05,500 രൂപ നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയൊടുക്കാനുണ്ടെന്ന് കാട്ടി തട്ടിപ്പുകാർ വാട്‌സ്ആപ്പ് വഴിയാണ് സന്ദേശമയച്ചത്.

വാട്‌സ്ആപ്പിൽ ലഭിച്ച വ്യാജ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് തുക അടയ്ക്കാൻ ശ്രമിച്ചതോടെയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. ഔദ്യോഗിക സന്ദേശമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ലിങ്ക് അയച്ചുനൽകിയത്. സംഭവത്തിൽ പോലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതമായ നമ്പറുകളിൽ നിന്ന് ട്രാഫിക് പിഴയെന്ന പേരിൽ വരുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളിലും ലിങ്കുകളിലും വഞ്ചിക്കപ്പെടരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related