spot_img

പാലാ സെന്റ്. തോമസ് കോളേജിൽ ശാസ്ത്രപ്രതിഭകൾക്ക് വേദിയൊരുക്കി PHYSICA 5:0

spot_img

Date:

പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളേജ് പാലായിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള അക്കാദമിക് മത്സരമായ PHYSICA 5.0 നവംബർ 13-ന് കോളേജ് ക്യാമ്പസിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന പരിപാടിയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

വർക്കിംഗ്‌ മോഡൽ, കൊളാഷ്, എക്സ്റ്റംപർ, പ്രൊഫ. ജോൺ ജോസഫ് മാമ്പറമ്പിൽ മെമ്മോറിയൽ സയൻസ് ക്വിസ് എന്നിവയാണ് മത്സര ഇനങ്ങൾ. വിവിധ മത്സരങ്ങളിലായി ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9447064652, 8075279630 എന്ന നമ്പറിൽ ബന്ധപ്പെടുക.

ശാസ്ത്രാഭിരുചിയും സർഗാത്മകതയും ഗവേഷണ മനോഭാവവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് PHYSICA 5.0 സംഘടിപ്പിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related