spot_img

ജി.എൻ.എയുമായി വൈദ്യുതി കരാറില്ല; മുഖ്യമന്ത്രി വി.ഡി. സതീശൻ

spot_img

Date:

വൈദ്യുതി വാങ്ങലിൽ ജി.എൻ.എ (GNA) കമ്പനിയുമായി ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചലിൽ നിന്നുള്ള വൈദ്യുതി, ജി.എൻ.എ വൈദ്യുതി എന്നിവയുമായി

ബന്ധപ്പെട്ട് രണ്ട് നിർദേശങ്ങളാണ് സർക്കാരിന് മുന്നിലെത്തിയത്. അതിൽ കൂടുതൽ ലാഭകരം എന്ന നിലയ്ക്കാണ് ജി.എൻ.എ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും എന്നാൽ ഇതുവരെ കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഒപ്പിടാൻ സമ്മർദ്ദം ചെലുത്താനുള്ള ശ്രമങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷം ഭരിച്ച സർക്കാർ എന്തെടുക്കുകയായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം, ഏത് രേഖ വേണമെങ്കിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന് പരിശോധിക്കാമെന്നും ഭരണകാര്യങ്ങളെല്ലാം കൃത്യമായാണ് നടക്കുന്നതെന്നും വ്യക്തമാക്കി. പിണറായി വിജയൻ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിഷയത്തിൽ എന്ത് നടക്കുന്നെന്ന് പോലും മനസ്സിലായിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം, നിയമനിർമ്മാണങ്ങൾക്കായി നവംബർ 30 മുതൽ ഡിസംബർ 10 വരെ നിയമസഭാ സമ്മേളനം ചേരാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related