ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് – ബയേണ്‍ മത്സരത്തിനിടെ റഫറി ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍.
മത്സരത്തിന്റെ പകുതി സമയത്ത് പിരിഞ്ഞപ്പോഴായിരുന്നു താരത്തിന്റെ പരാതി. വിശ്രമത്തിനായി ഡ്രസിങ് റൂമിലേക്ക് വന്നപ്പോഴാണ് ടൂര്‍ണമെന്റ് അധികൃതരോട് വിനീഷ്യസ് ബയേണിന് അനുകൂലമായി റഫറി പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ച് പരാതി നല്‍കിയത്.















