റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ലിയോ പതിനാലാമൻ മാർപാപ്പ ഫോണിൽ കൂടിക്കാഴ്ച നടത്തി. യുക്രെയ്നിലെ ഖേർസൺ മേഖലയിലുള്ള ഒലേഷ്കി (Oleshky) നഗരത്തിൽ നിലനിൽക്കുന്ന ഗുരുതരമായ മാനുഷിക സാഹചര്യങ്ങളിൽ മാർപാപ്പ തന്റെ തീവ്രമായ ആശങ്ക രേഖപ്പെടുത്തി.
യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായവും സുരക്ഷയും ഉറപ്പാക്കണമെന്ന് സംഭാഷണത്തിൽ ആവശ്യപ്പെട്ടു.















