spot_img

ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയുംകൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും

spot_img

Date:

പാലാ:- DCMS പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ ദിനമായ ഒക്ടോബർ 16 ന് നടത്തിയ തീർത്ഥാടന പദയാത്രയിൽ രൂപതയുടെ വീവധ യൂണിറ്റുകളിൽ നിന്ന് യുണിറ്റ് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ DCMS അംഗങ്ങൾ പങ്കെടുത്തു.
വെള്ളിലാപ്പള്ളി സെന്റ്. ജോസഫ്’സ് യു.പി. സ്‌കൂൾ മുറ്റത്ത് പാലാ രൂപത കോർഡിനേറ്റർ റവ. ഫാ. ജോസഫ് മുകളെപറമ്പിൽ തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്തു. തുടർന്ന് കുഞ്ഞച്ചന്റെ തിരുസ്വരൂപവും പതാകയുമേന്തി DCMS രൂപത പ്രസിഡന്റ് ശ്രീ. ബിനോയ് ജോൺ അമ്പലംകട്ടയിലിന്റെയും രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്തിന്റെയും, രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ കബറിടത്തിങ്കലെക്ക് തീർത്ഥാടന പദയാത്ര നടത്തി. രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോനാ പള്ളി അങ്കണത്തിൽ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പദയാത്രയ്ക്ക് സ്വീകരണം നൽകി.

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ 135- ജന്മ വർഷവും, വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ 20- വർഷവും, സഭ സമുദായ ശാക്തീകരണ വർഷ വുമായി ആചരിക്കുന്ന ഈ അവസരത്തിൽ പാലാ രൂപതയും, മാർ സ്ലീവാ മെഡിഡിറ്റിയും, ഡിസിഎംസ് പാലായും ചേർന്ന് രൂപതയിലെ ദളിത് ക്രൈസ്തവർക്കായി ആവിഷ്കരിക്കുന്ന “കൈത്താങ്ങ്” എന്ന പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനം കർമ്മം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു. രാമപുരം യൂണിറ്റ് പ്രസിഡന്റ് ശ്രീ തോമസ് കെ. ജെ കുന്നുംപുറം ആദ്യ കാർഡ് ഏറ്റു വാങ്ങി. ഈ പദ്ധതിയിലൂടെ DCMS അംഗത്വമുള്ള പാലാ രൂപതയിലെ മുഴുവൻ ദളിത് ക്രൈസ്തവർക്കും രൂപതയുടെ വിവിധ സ്ഥാപങ്ങളിൽ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതാണ്.

ഉദ്ഘാടനകർമ്മത്തിൽ പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ സ്ലീവാ മെഡിസിറ്റി MD റവ. ഫാ. മാത്യു തെക്കേൽ, രാമപുരം ഫൊറോനാ പള്ളി വികാരി റവ. ഫാ. ബർക്കുമൻസ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റർ റവ. ഫാ. ജെയിംസ് പുലിയുറുമ്പിൽ,അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപ്പള്ളി, ഫാ ജോസ് വടക്കേക്കുറ്റ്, .DCMS രാമപുരം ഫൊറോനാ ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ,രാമപുരം ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാത്യു പനങ്ങാട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫൊറോനാ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചക്ക് ശേഷം DCMS അംഗങ്ങൾക്കായ് രൂപത ഡയറക്ടർ ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത് വി. കുർബാന അർപ്പിച്ചു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related