ഏറ്റുമാനൂര്‍ ; ആധാരം എഴുത്ത് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റ് വാര്‍ഷികം പ്ലാമൂട്ടില്‍ കുടുംബയോഗ ഹാളില്‍ നാട്ടകം സുരേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്് സജിമാത്യുഅധ്യക്ഷതവഹിച്ചു.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ജിജി തോമസ് നഗരസഭാ
കൗണ്‍സിലര്‍ സൂസി തോമസ്,സംസ്ഥാനപ്രസിഡന്റ് അഗസ്റ്റിന്‍ ജോസ് ജില്ലാ സെക്രട്ടറി വി.വി ശശിമോന്‍, ജില്ലാ വൈസ് പ്രസിഡന്റ് സതി കെ. നായര്‍ ,അനില്‍കുമാര്‍,രാധാകൃഷ്ണന്‍ നായര്‍, യൂണിറ്റ് സെക്രട്ടറി രഞ്ചുരവീന്ദ്രന്‍,ഷിന്‍സി മാത്യു ,പ്രീതി രാജേഷ് ,മിനി മാര്‍ട്ടിന്‍, കെ.ജി,ആശ എന്നിവര്‍
പ്രസംഗിച്ചു പരമ്പാഗത തൊഴിലായ ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു ഭാരവാഹികളായി സജി മാത്യു (പ്രസി.), ടി.സി.ദീപാമോള്‍(വൈ.പ്രസി.)രഞ്ചു രവീന്ദ്രന്‍(സെക്ര.),കെ.ജി.ആശ(ജോ,സെക്ര.),ഷിന്‍സി മാത്യു(ട്രഷ.)എന്നിവരെ തിരഞ്ഞെത്തു.















