spot_img

ജലത്തിലെ രോഗകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തുന്ന ബയോസെൻസറിന് ദേശീയ പേറ്റന്റ്

spot_img

Date:

പാലാ: ജലത്തിലെ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വേഗത്തിലും കാര്യക്ഷമമായും കണ്ടെത്തുന്നതിന് സഹായിക്കുന്ന നൂതന ബയോസെൻസർ രൂപകൽപ്പന ചെയ്തതിന് പാലാ അൽഫോൻസാ കോളേജ് സുവോളജി വിഭാഗം അധ്യാപകരായ ഡോ. മായാ ജോർജിനും മിസ് പൂർണിമ ബേബിക്കും ദേശീയ പേറ്റന്റ് ലഭിച്ചു.

ജലത്തിൽ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ദ്രുതഗതിയിൽ തിരിച്ചറിയുന്നതിനും ജലജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഈ ബയോസെൻസർ. പ്രാഥമികതലത്തിൽ രോഗകാരികളെ തിരിച്ചറിയുന്നതിന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയും.

ജലഗുണനിലവാര നിരീക്ഷണം, ജലജന്യ രോഗങ്ങളുടെ നിയന്ത്രണം, ജലസ്രോതസ്സുകളുടെ നിരീക്ഷണവും മാനേജ്മെന്റും തുടങ്ങിയ മേഖലകളിൽ ഈ കണ്ടുപിടിത്തത്തിന് പ്രായോഗിക സാധ്യതകളുണ്ട്.
അക്കാദമിക് ഗവേഷണത്തെ സമൂഹത്തിന് പ്രയോജനപ്പെടുന്ന നൂതന സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് പാലാ അൽഫോൻസാ കോളേജിൽ നിന്നുള്ള ഈ കണ്ടുപിടിത്തം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related