spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 30

spot_img

Date:

👉📰 ഇസ്രായേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ തങ്ങളോട് മുട്ടാൻ നിൽക്കേണ്ടെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേൽ സൈന്യം തേടിപ്പിടിച്ചിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

👉📰 കാ​​​ൻ​​​സ​​​ർ മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ഗു​​​രു​​​ത​​​ര പോ​​​രാ​​​യ്മ​​​ക​​​ളി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി. അ​​​മി​​​ത​​​വി​​​ല രോ​​​ഗി​​​ക​​​ളോ​​​ടു​​​ള്ള ‘പ​​​ക​​​ൽ​​​ക്കൊ​​​ള്ള’ ​​​യാ​​​ണെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ചു.

👉📰 കോട്ടയം രാമപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ കൂടപ്പുലം ഇണ്ടികുഴിയില്‍ ബിബിറ്റ് ജോയിയുടെ മകള്‍ ക്രിസ്റ്റീന ആണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ നെറുകയില്‍ കുടുങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

👉📰 ഡി.ആർ.കോംഗോയിലെ എബോള കേസുകളുടെ എണ്ണം 8,000 കടന്നതായി ഡി.ആർ.സി. ആരോഗ്യവിഭാഗം അറിയിച്ചു. രോഗം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതരത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.

👉📰 തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഭവത്തിൽ കമ്മീഷനുമേൽ സമ്മർദം ചെലുത്തിയതിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

👉📰 കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും വ്യാജവും അർഹതയില്ലാത്തതുമായ കാർഡുകൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.

👉📰 അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം പട്രോളിങ് സംഘത്തിനുനേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.

👉📰 സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന ചട്ടം പുനഃപരിശോധിക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകി. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ്‌ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

👉📰 വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലെ നിരക്കുകളിൽ മെറ്റ മാറ്റംവരുത്തുന്നു. മുൻപ് സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് ഇനി മുതൽ വാണിജ്യ സ്ഥാപനങ്ങൾ പണം നൽകേണ്ടിവരും

👉📰 റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​ൻ കു​​​തി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടു ജോ​​​ഡി വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സു​​​ക​​​ൾ 10 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 249.65 കോ​​​ടി രൂ​​​പ​​​യാ​​​ണ് നേ​​​ടി​​​യ​​​ത്. 2024 – 25ൽ 166.5 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടു വ​​​ന്ദേ ഭാ​​​ര​​​തു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related