spot_img

വേനൽക്കാലം തകർപ്പനാക്കാം; സെന്റ് തോമസ് കോളേജ് സമ്മർ ക്യാമ്പ് തുടങ്ങുന്നു

Date:

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, സ്വിമ്മിംഗ് എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായിക നൈപുണ്യവും വർധിപ്പിക്കുന്നതിനൊപ്പം, പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടക്കുക.
കായികരംഗത്ത് താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരമായി ഈ ക്യാമ്പ് മാറുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. പ്രായാനുസൃതമായി പ്രത്യേക പരിശീലന സെഷനുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

ക്രിക്കറ്റ്‌ : 96058 94117
ഫുട്ബോൾ: 9400880352, 9447697654
ബാഡ്മിന്റൺ : 9159105544
സ്വിമ്മിംഗ് : 98458 01380

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related