spot_img

കടുത്തുരുത്തി ഐ.എച്ച്.ആർ.ഡി കോളേജ് രജത ജൂബിലി: ഞീഴൂരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

spot_img

Date:

കടുത്തുരുത്തി . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസസിന്റെ ( ഐ.എച്ച്.ആർ.ഡി) രജത ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി ഞീഴൂർ പഞ്ചായത്തുമായി സഹകരിച്ചു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ മെ​ഗാമെഡിക്കൽ

ക്യാമ്പ് നടത്തി. മാർ സ്ലീവാ മെഡിസിറ്റിയിലെ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാ​ഗങ്ങൾ പങ്കെടുത്തു. പ്രിൻസിപ്പൽ ബെറ്റി മാത്യുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ.ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ, ബ്ലോക്ക്

പഞ്ചായത്ത് അം​ഗം ബോബൻ മഞ്ഞളാമലയിൽ,പഞ്ചായത്ത് അം​ഗങ്ങളായ ബിന്ദു ടോമി, ദേവരാജൻ ,എൻ.എസ്.എസ് ഡിസ്ട്രിക്റ്റ്സ് കോ ഓർഡിനേറ്റർ രേവതി.എസ്., ഹെൽത്ത് ക്ലബ്ബ് കോഓർഡിനേറ്റർ ആര്യ.എം.വിജയൻ എന്നിവർ പ്രസം​ഗിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസസിന്റെ ( ഐ.എച്ച്.ആർ.ഡി) രജത ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി ഞീഴൂർ പഞ്ചായത്തുമായി സഹകരിച്ചു നടത്തിയ മെ​ഗാമെഡിക്കൽ ക്യാമ്പ് ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ.ജോസ് ഉദ്ഘാടനം ചെയ്യുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related