spot_img

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു മുത്തോലി സ്വദേശി റോയി ജേക്കബിനു (53) പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയായിരുന്നു അപകടം. പൂവരണി ഏഴാം മൈൽ ഭാ​ഗത്തു വച്ചു ബസും കാറും കൂട്ടിയിടിച്ചു കൊല്ലം സ്വദേശി ടിജിൻ സാംകുട്ടിക്ക് ( 32) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചു തിടനാട് സ്വദേശികളായ സാലി ടോമി ( 54), കെ.എസ്.ശ്രീകുമാർ (48)എന്നിവർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് പെരുമ്പാവൂർ വല്ലം ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related