spot_img

മൊറോക്കയിൽ ചരിത്രം കുറിച്ച് ഫാത്തിമ എസാറ എൽ മൻസൂരി

spot_img

Date:

റബാത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കയിൽ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രധാനമന്ത്രി അധികാരത്തിലേക്ക്. ഫാത്തിമ എസാറ എൽ മൻസൂരിയെയാണ് (Fatima Ezzahra El Mansouri) രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മുഹമ്മദ് ആറാമൻ രാജാവ് നിയമിച്ചത്.

അമ്പതുകാരിയായ ഫാത്തിമ അറബ് ലോകത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെന്ന അപൂർവ്വ നേട്ടത്തിനും അർഹയായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലിബറൽ-സെൻട്രിസ്റ്റ് പാർട്ടിയായ ഓതെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി (PAM) കൈവരിച്ച വൻ വിജയത്തിന് പിന്നാലെയാണ് നിയമനം.

നേരത്തെ മറക്കേഷിന്റെ ആദ്യ വനിതാ മേയറായും നഗരാസൂത്രണ-ഭവനനിർമ്മാണ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള പ്രമുഖ അഭിഭാഷക കൂടിയാണ് ഫാത്തിമ എസാറ. രാജ്യത്തെ സാമ്പത്തിക വളർച്ച ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമൂഹിക പുരോഗതി കൈവരിക്കുക എന്നിവയാണ് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം അവർ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related