News

മലയിടംതുരുത്തിലെത്തി കുടുംബങ്ങളെ കണ്ട് എം.വി. ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മലയിടം തുരുത്തിൽ എത്തുകയും കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു. മിനി പത്തിപ്പിനാണ് പൊലീസ് ശ്രമിച്ചത്. യുഡിഫ് https://www.youtube.com/watch?v=EGlbShP3uFg അധികാരത്തിൽ വന്ന് മൂന്നാം നാളാണിത് സംഭവിച്ചത്. എന്തൊക്കെ സംഭവിച്ചാലും ഇടതുപക്ഷം...

കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര: ആശങ്കയോടെ പ്രതിപക്ഷ യൂണിയനുകൾ; ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിഐടിയുവും ബിഎംഎസും

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിഐടിയു. ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബി എം...

ഗൺമാൻമാരുടെ മർദനക്കേസ്: കേസ് ഡയറി തിരുത്തിയതിൽ മുതിർന്ന ഉദ്യോഗസ്ഥനും പ്രതിയായേക്കും

ഗൺമാൻമാരുടെ മർദ്ദനത്തിൽ നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കി. കേസിൽ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും. കേസ് ഡയറി തിരുത്തിയ സംഭവത്തിൽ...

“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്” ഐക്യദാർഢ്യവുമായി പാലാ നഗരസഭ: ആഭ്യന്തരമന്ത്രിയെ നേരിൽകണ്ട് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം

ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും ശ്രദ്ധേയമായ ചടുല നീക്കമാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് വേണ്ടി ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത് എന്നും യുവജനങ്ങളുടെ ജീവിതം തകർക്കുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ കർശന നടപടികളുമായി...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയം: ഉത്തരക്കടലാസ് പകർപ്പിനായുള്ള സമയപരിധി നീട്ടി, നാളെ രാത്രി 12 മതുൽ അപേക്ഷിക്കാം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ക്കായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നാളെ രാത്രി 12 മണി വരെയാണ് സമയപരിധി. ഗുരുതരമായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് അപേക്ഷ നല്‍കാന്‍ https://www.youtube.com/watch?v=EGlbShP3uFg ആകുന്നില്ലെന്നതടക്കമുള്ള പരാതികള്‍...

തിരൂരില്‍ എ വിജയരാഘവനെതിരെ സേവ് സിപിഐഎമ്മിന്റെ പേരില്‍ ഫ്‌ളക്‌സ്

മലപ്പുറം തിരൂരില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഫ്‌ളക്‌സ്. സേവ് സിപിഐഎം എന്ന പേരിലാണ് ഫ്‌ളക്‌സ്. വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കി https://www.youtube.com/watch?v=Vcy9ERhKzNw എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ഫ്‌ളക്‌സിലുള്ളത്. എസ്ഡിപിഐ നേതാവിനൊപ്പം...

“പുതിയ സർക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേർത്തുപിടിക്കുന്നതായിരിക്കും”: മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയ സര്‍ക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേര്‍ത്ത് പിടിക്കുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ലെന്നും, തന്റെ പേരില്‍ https://www.youtube.com/watch?v=Vcy9ERhKzNw നാട്ടുകാര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും പറവൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍...

ബംഗാളിൽ ബിജെപി തരംഗം തുടരുന്നു; ഫാൾട്ടയിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ബിജെപിക്ക് വൻ വിജയം

പശ്ചിമബംഗാളിലെ ഫാള്‍ട്ട ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്വലവിജയം. ഒരുലക്ഷത്തിലേറെ വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ദേബാങ്ഷു പാണ്ഡ വിജയിച്ചു. സിപിഐഎം സ്ഥാനാര്‍ഥി ശംഭു നാഥ് https://www.youtube.com/watch?v=Vcy9ERhKzNw കുര്‍മി രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നത് എന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img