വയറ്റിൽ കത്രിക കുടുങ്ങി തീരാദുരിതത്തിലായ ഹർഷീനയുടെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിയമനം.
https://www.youtube.com/watch?v=-509oo6LqrQ
പുച്ഛിച്ച്...
പാലാ: ലോക ആർത്തവ ശുചിത്വ ദിനമായ മെയ് 28-ന് പാലാ ടൗൺഹാളിൽ വെച്ച് വിപുലമായ ബോധവൽക്കരണ പരിപാടിയും പ്രസ് മീറ്റും സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹിക...
ഉത്തര്‍പ്രദേശില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ സംഘര്‍ഷം. പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടി വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഇതോടെ വിദ്യാര്‍ഥികള്‍ അക്രമാസക്തരായി തെരുവില്‍
https://www.youtube.com/watch?v=-509oo6LqrQ
പ്രതിഷേധിച്ചു. SSC...
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയതായി സമ്മതിച്ച് സിബിഎസ്ഇ. യഥാര്‍ത്ഥ ഉത്തരക്കടലാസിന്റെ പകര്‍പ്പും സിബിഎസ്ഇ വിദ്യാര്‍ഥിയ്ക്ക് അയച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്ന്...
പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437
https://www.youtube.com/watch?v=-509oo6LqrQ
വിദ്യാർഥികളാണ് പരീക്ഷാ...
പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ ആശുപത്രിയിൽ ഓഫീസ്
https://www.youtube.com/watch?v=-509oo6LqrQ
അറ്റൻഡർ ആയാണ് നിയമനം നൽകിയിരിക്കുന്നത്. ഹർഷിനയുടെ പ്രസവശസ്ത്രക്രിയ...
സി.പി.ഐ. എമ്മിനെതിരെ വീണ്ടും വിമർശനവുമായി ജി.സുധാകരൻ എം.എൽ.എ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക, ഇതാണ് ഇപ്പോൾ സിപിഐഎമ്മിൽ നടക്കുന്നതെന്നാണ് വിമർശനം. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ
https://www.youtube.com/watch?v=-509oo6LqrQ
തകർക്കുന്നത്. കേരള വ്യാപാരി വ്യവസായി...