യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ,ചങ്ങനാശ്ശേരി-പാലാ-കാഞ്ഞിരപ്പള്ളി രൂപതകളുടെ യുവജന നേതാക്കന്മാർക്ക് ഒരുക്കിയ ക്രിക്കറ്റ് ടൂർണമെന്റിൽ പാലാ രൂപത ചാമ്പ്യൻഷിപ് കരസ്ഥമാക്കി
https://www.youtube.com/shorts/CF2dMrD86w0
പാലാ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയലായി ആരംഭിച്ച ബൈബിൾ വചന പഠന പരമ്പരയാണ് ജീവമന്ന
നാല് സുവിശേഷങ്ങളിൽ നിന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നും എടുത്ത 500 അധികം വചനങ്ങൾ അടങ്ങുന്ന ഒരു പുസ്തകമാണ് ജീവമന്ന...
മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ്
https://www.youtube.com/watch?v=Vcy9ERhKzNw
നടത്തിയത്. പോണ പോക്കിൽ വഖഫ് ബോർഡ്...
സിപിഐ മുൻ ഇടുക്കി ജില്ലാസെക്രട്ടറി കെകെ ശിവരാമന് എതിരെ പാർട്ടി നടപടി. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും കെകെ ശിവരാമനെ ഒഴിവാക്കി. ജില്ല എക്സിക്യൂട്ടീവ് തീരുമാനം ജില്ല കൗൺസിൽ അംഗീകരിച്ചു. പീരുമേട്ടിലെ...
ഏറ്റുമാനൂർ : നീറനാനിയിൽ ഫിലിംസിൻ്റെ ബാനറിൽ സജി ഫ്രാൻസിസ് നിർമ്മിക്കുന്ന ലഹരിക്കെതിരെയുള്ള മലയാളം ഫീച്ചർ ഫിലിം പ്രദർശനത്തിനൊരുങ്ങുന്നു. കുമാരനല്ലൂർ ഗവ യു.പി സ്കൂളിലെ സീനിയർ അദ്ധ്യാപകൻ അജി കെ സെബാസ്റ്റ്യൻ രചനയും സംഗീതവും...
സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോഗമിക്കവെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന ആവശ്യത്തിലുറച്ച് ഇറാൻ. ആസ്തികൾ ഭാഗികമായെങ്കിലും വിട്ടു നൽകാതെ അന്തിമ
https://www.youtube.com/watch?v=EGlbShP3uFg
ധാരണയിലെത്താനാകില്ലെന്ന് ഇറാൻ അറിയിച്ചു. അതേസമയം കരാറിലെത്താൻ ധൃതിയില്ലെന്നും ആണവായുധം നിർമ്മിക്കാൻ ഇറാനെ...
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മലയിടം തുരുത്തിൽ എത്തുകയും കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു. മിനി പത്തിപ്പിനാണ് പൊലീസ് ശ്രമിച്ചത്. യുഡിഫ്
https://www.youtube.com/watch?v=EGlbShP3uFg
അധികാരത്തിൽ വന്ന് മൂന്നാം നാളാണിത് സംഭവിച്ചത്. എന്തൊക്കെ സംഭവിച്ചാലും ഇടതുപക്ഷം...