നീറ്റ് പുനഃപരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു
https://www.youtube.com/watch?v=-509oo6LqrQ
ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍...
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ തകരാറിലായ കേബിൾ കാറിൽ പെട്ടുപോയ 286 വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് അവസാനത്തെ ക്യാബിനിൽ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിച്ചത്. ഏകദേശം ആറുമണിക്കൂറോളം
https://www.youtube.com/watch?v=-509oo6LqrQ
രക്ഷാപ്രവർത്തനം നീണ്ടുനിന്നു. ഇന്ന് ഉച്ചയ്ക്ക്...
സിബിഎസ്ഇ പ്ലസ് ടു 2025-26 അധ്യയന വര്‍ഷ പരീക്ഷാഫലവും പുനര്‍മൂല്യനിര്‍ണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ കേന്ദ്ര വിദ്യാഭ്യാസ...
2026 ഏപ്രിൽ 26 മെയ് ചൊവ്വ 1199 ഇടവം 12
വാർത്തകൾ
📰👉 ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് നാശം വിതച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് തുടരുന്ന എബോള പൊട്ടിപ്പുറപ്പെടലിൽ സംശയിക്കപ്പെടുന്ന കേസുകളുടെ...
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ബിഷപ്പ് എമിരറ്റസ് മാർ...
അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ ചില പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് മധുവിന്റെ കൊലപാതകം. രാജ്യത്തെ മനുഷ്യാവകാശ ബോധത്തെ തന്നെ വെല്ലുവിളിച്ച ഒന്നാണ്....
യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ,ചങ്ങനാശ്ശേരി-പാലാ-കാഞ്ഞിരപ്പള്ളി രൂപതകളുടെ യുവജന നേതാക്കന്മാർക്ക് ഒരുക്കിയ ക്രിക്കറ്റ് ടൂർണമെന്റിൽ പാലാ രൂപത ചാമ്പ്യൻഷിപ് കരസ്ഥമാക്കി
https://www.youtube.com/shorts/CF2dMrD86w0