News

സിബിഎസ്ഇക്ക് അടിമുടി പാളി; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മാറിപ്പോയതായി സമ്മതിച്ച് ബോർഡ്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയതായി സമ്മതിച്ച് സിബിഎസ്ഇ. യഥാര്‍ത്ഥ ഉത്തരക്കടലാസിന്റെ പകര്‍പ്പും സിബിഎസ്ഇ വിദ്യാര്‍ഥിയ്ക്ക് അയച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്ന്...

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437 https://www.youtube.com/watch?v=-509oo6LqrQ വിദ്യാർഥികളാണ് പരീക്ഷാ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും; നിയമനം അതേ ആശുപത്രിയിൽ തന്നെ

പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ ആശുപത്രിയിൽ ഓഫീസ് https://www.youtube.com/watch?v=-509oo6LqrQ അറ്റൻഡർ ആയാണ് നിയമനം നൽകിയിരിക്കുന്നത്. ഹർഷിനയുടെ പ്രസവശസ്ത്രക്രിയ...

മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നത്; അംഗത്വം പുതുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ജി. സുധാകരൻ

സി.പി.ഐ. എമ്മിനെതിരെ വീണ്ടും വിമർശനവുമായി ജി.സുധാകരൻ എം.എൽ.എ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക, ഇതാണ് ഇപ്പോൾ സിപിഐഎമ്മിൽ നടക്കുന്നതെന്നാണ് വിമർശനം. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ https://www.youtube.com/watch?v=-509oo6LqrQ തകർക്കുന്നത്. കേരള വ്യാപാരി വ്യവസായി...

ഫോൺവിളി വിവാദം: സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിനെതിരെ പി.വി. അൻവർ

ഫോണ്‍ വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍. സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടിക്ക് മുന്‍പാകെ സുജിത്...

നീറ്റ് പുനഃപരീക്ഷ സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്; എൻടിഎയ്ക്ക് എതിരെ വീണ്ടും കടുത്ത വിമർശനവുമായി സുപ്രീംകോടതി

നീറ്റ് പുനഃപരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു https://www.youtube.com/watch?v=-509oo6LqrQ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍...

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി; ആറ് മണിക്കൂർ നീണ്ട ആകാശപ്പൂട്ടിൽ നിന്ന് 286 വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ തകരാറിലായ കേബിൾ കാറിൽ പെട്ടുപോയ 286 വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് അവസാനത്തെ ക്യാബിനിൽ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിച്ചത്. ഏകദേശം ആറുമണിക്കൂറോളം https://www.youtube.com/watch?v=-509oo6LqrQ രക്ഷാപ്രവർത്തനം നീണ്ടുനിന്നു. ഇന്ന് ഉച്ചയ്ക്ക്...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലത്തിലും പുനർമൂല്യനിർണ്ണയത്തിലും വ്യാപക പരാതി; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

സിബിഎസ്ഇ പ്ലസ് ടു 2025-26 അധ്യയന വര്‍ഷ പരീക്ഷാഫലവും പുനര്‍മൂല്യനിര്‍ണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ കേന്ദ്ര വിദ്യാഭ്യാസ...

Popular

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു;...

ഷി​ഗെല്ലയ്ക്കും നിപയ്ക്കും...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img