2026 ഒക്ടോബർ 19 തിങ്കൾ
5.30 am: ആഘോഷമായ വി. കുർബാന, നൊവേന
7.00 am: ആഘോഷമായ വി. കുർബാന, നൊവേന
9.45 am: കൊടിയേറ്റ്
മോൺ. ജോസഫ് കണിയോടിക്കൽ
10.00 am :ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന
റവ. ഫാ. സ്കറിയ മോടിയിൽ
12.00 noon : വി. കുർബാന, നൊവേന
3.00 pm : ആഘോഷമായ വി. കുർബാന, നൊവേന
റവ. ഫാ. മാത്യു തയ്യിൽ
5.00 pm :ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന
റവ. ഫാ. ജോസഫ് താഴത്തുവരിക്കയിൽ
6.30 pm : ജപമാല (ദൈവാലയത്തിൽ)
7.00 pm: വി. കുർബാന, നൊവേന















