spot_img

ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു

spot_img

Date:

പാലാ: ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തന്റെ സ്മരണ പുതുക്കി പാലാ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും നിരവധി ആനപ്രേമികളും പങ്കെടുത്തു.

സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പല്ലാട്ട് ബ്രഹ്മദത്തന്റെ ഫോട്ടോ അനാച്ഛാദനം ജോസ് കെ. മാണി എം.പി നിർവഹിച്ചു. ചടങ്ങിൽ നാരായണൻകുട്ടി, അരുൺ നിവാസ്, ഉണ്ണി അശോക് തുടങ്ങിയവർ സംസാരിച്ചു. തലയെടുപ്പും സൗന്ദര്യവും കൊണ്ട് ഉത്സവപ്പറമ്പുകളിൽ വിസ്മയം തീർത്ത ബ്രഹ്മദത്തന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

പല്ലാട്ട് ബ്രഹ്മദത്തന്റെ ചായ ചിത്രം ളാലം മഹാദേവർ ക്ഷേത്രത്തിന്റെ ഗോപുരത്തിൽ സ്ഥാപിക്കണമെന്നു തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട് .പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാന്മാരായ അമൽ ശരത് ;വിശാൽ ;ബൈജു ലോറി ഡ്രൈവർ എന്നിവരെ മായാ രാഹുൽ ആദരിച്ചു .ലിജിൻ ലാൽ ;ടോണി തൈപ്പറമ്പൻ ;ജോസിൻ ബിനോ ;ബിജി ജോജോ ;രഞ്ജിത്ത് മീനാഭവൻ ;എൻ കെ ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഉടമ രാജേഷ് പല്ലാട്ട് എല്ലാവര്ക്കും നന്ദി പറഞ്ഞു .

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related