spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 19

spot_img

Date:

📰👉 ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി വി​ശ്വാ​സി​ക​ൾ​ക്കു മു​ന്നി​ലെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. ഞാ​യ​റാ​ഴ്ച അ​പ്പോ​സ്തോ​ലി​ക് കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മാ​ർ​പാ​പ്പ​യ്ക്ക് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ വി​ശ്വാ​സി​ക​ൾ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്.

📰👉 നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. സുഹൈല്‍ ഉള്‍പ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

📰👉 യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരുമായി വീണ്ടും യുദ്ധത്തിലേക്ക് കടക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഒരുങ്ങുന്നു. സൗദി അറേബ്യയും, ഇരുവരും തമ്മിൽ ഒരു കരാറിലെത്തിയതായി യെമനിലെ വൃത്തങ്ങൾ പറയുന്നു.

📰👉 ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം ആളുകളുടെ കുടിയേറ്റമാണെന്ന് ഡൊണാൾഡ് ട്രംപ്.

📰👉 ഫ്രാ​ൻ​സി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​മാ​യി. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ കൊ​ള്ള​യും തീ​വെ​പ്പും ഉ​ണ്ടാ​യി. മാ​സ്ക് ധ​രി​ച്ചെ​ത്തി​യ പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റി തീ​യി​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, 140 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ലി​മോ​ജ് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം (ടൗ​ൺ ഹാ​ൾ) പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 

📰👉 ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റി​​​​ന് ഇ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​കും നാ​​ളെ ​​രാ​​​​വി​​​​ലെ സ​​​​മ്മേ​​​​ള​​​​നവേ​​​​ദി​​​​യി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ അ​​വ​​ർ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​താ​​​​ക​​​​ക​​​​ൾ വ​​​​ഹി​​​​ച്ചു​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​യാ​​​​ണ​​​​ത്തി​​​​നുശേ​​​​ഷം സ​​​​മ്മേ​​​​ള​​​​നം മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
 
📰👉 കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ആൽബെർട്ടയിലെ ഒരു സൈനിക താവളത്തിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ വൻ തീപിടുത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനേഡിയൻ ഫോഴ്‌സ് ബേസ് വെയ്ൻറൈറ്റിൽ (സിഎഫ്ബി) ആണ് അപകടം നടന്നത്.

📰👉 രാജ്യത്തുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാരീസിൽ 855 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഞായറാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് ഒരു റെക്കോർഡ് കണക്കാണ്. അക്രമത്തിന്റെ തോത് ഫ്രാൻസ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തലത്തിലെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു

📰👉 അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ വെ​ല്ലു​വി​ളി​ച്ച് യു​ക്രെ​യ്ൻ​സേ​ന റ​ഷ്യ​യി​ൽ വ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ആ​യി​ര​ത്തി​ല​ധി​കം ഡ്രോ​ണു​ക​ളാ​ണ് യു​ക്രെ​യ്ൻ ​സേ​ന തൊ​ടു​ത്ത​ത്. യു​ക്രെ​യ്ന്‍റെ 1,015 ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ടു​വെ​ന്നാ​ണ് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

📰👉 കേന്ദ്ര സർക്കാർ നടപ്പാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡി. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം പൂർണമായും നിഷ്പക്ഷമായ രീതിയിലായിരിക്കണമെന്നും കേന്ദ്രം ഭരിക്കുന്നവർ നേരിട്ട് നിയമിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related