News

പീരുമേട് തോൽവിയിലെ പരസ്യവിമർശനം: കെ കെ ശിവരാമനെതിരെ കടുത്ത നടപടിയുമായി സിപിഐ

പീരുമേട്ടിലെ തോല്‍വിയിലെ പരസ്യ വിമര്‍ശനത്തിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ നടപടി. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും നീക്കാനാണ് തീരുമാനം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പീരുമേട്ടിലെ...

സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും നേതൃത്വത്തിന് വിമർശനം; പാർട്ടി കോട്ടകളിലെ തോൽവി അണികളുടെ തിരുത്ത്

തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും സിപിഐഎം നേതൃത്വത്തിന് വിമര്‍ശനം.പാര്‍ട്ടി കോട്ടകളിലെ തോല്‍വി നേതാക്കള്‍ക്കുള്ള അണികളുടെ തിരുത്താണെന്നും https://www.youtube.com/watch?v=tjlZgKALO0Y തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നുമാണ് ഓര്‍മപ്പെടുത്തല്‍. തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം അല്ലെന്നാണ്...

ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ പുരോഗതി; മുന്നറിയിപ്പുമായി റൂബിയോ

ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകളില്‍ ചെറിയ പുരോഗതിയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തുന്ന ടോളിനെ ഒരു രാജ്യവും അംഗീകരിക്കരുതെന്നും ടോള്‍ ഈടാക്കിയാല്‍ കരാര്‍ നടപ്പാക്കാനാവില്ലെന്നും മാര്‍ക്കോ റൂബിയോ https://www.youtube.com/shorts/SV-gIFT5qDQ ...

പ്രഭാത വാർത്തകൾ 2026 മെയ് 23

2026 ഏപ്രിൽ 23 മെയ് ശനി 1199 ഇടവം 09 വാർത്തകൾ 📰👉 പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​ശ്യ​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​ടെ ക്ഷാ​​​​​മം രൂ​​​​​ക്ഷ​​​​​മാ​​​​​ണെ​​​​​ന്ന് പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്. ഒ​​​​​ട്ടേ​​​​​റെ മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്.  📰👉 കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും...

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് പത്തനംതിട്ട ഡിഎംഒ

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകുമെന്ന് പത്തനംതിട്ട ഡിഎംഒ. അന്വേഷണ റിപ്പോർട്ട്‌ ആരോഗ്യമന്ത്രിക്ക് കെ മുരളീധരന് സമർപ്പിക്കും.ഇതിനായി മെഡിക്കൽ ബോർഡ്‌ രൂപീകരിക്കുമെന്ന് ഡിഎംഒ അനിതാകുമാരി വ്യക്തമാക്കി....

പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ; സർക്കാരിന് കനത്ത തിരിച്ചടി

പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസിലെ ഉള്‍പ്പെടെ 25 പേരുടെ സ്ഥലം മാറ്റം അടങ്ങിയ ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് പിണറായി വിജയൻ വിട്ടുനിൽക്കുന്നു; കാരണം ആരോഗ്യപ്രശ്നങ്ങളെന്ന് വിശദീകരണം

തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. https://www.youtube.com/watch?v=vYZ4YE7kMLY ആരോഗ്യകാരണങ്ങളാലാണ് പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. പിണറായി വിജയന് കടുത്ത...

ഓട്ടോറിക്ഷ മറിഞ്ഞ് 4 കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു

പാലാ . ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ യാത്രക്കാരും കുടുംബാഗങ്ങളുമായ വെച്ചൂച്ചിറ മണ്ണടി ശാല സ്വദേശികളായ രത്‌നമ്മ (78 ) ഗൗരി ഗിരീഷ് ( 13 ) ഗായത്രി C...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img