പാലാ . മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോഗ്നിറ്റീവ് സ്കിൽ
https://www.youtube.com/watch?v=vYZ4YE7kMLY
...
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി.ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ്
https://www.youtube.com/watch?v=vYZ4YE7kMLY&t=177s
തടയാൻ ശ്രമിച്ചതിലാണ് വിമർശനം. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു
https://www.youtube.com/watch?v=vYZ4YE7kMLY
ജോർജിന് (32) പരുക്കേറ്റു. 10.30യോടെയാണ്...
പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും ബൈക്കും കൂട്ടിയിടിച്ച്
https://www.youtube.com/watch?v=vYZ4YE7kMLY
കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26)...
https://www.youtube.com/watch?v=vYZ4YE7kMLY
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ , ബദൽ ഊർജ്ജസ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി. പാചക വാതകത്തിന് പകരമായി ബയോഗ്യാസ് അടക്കമുള്ളവ പരിഗണിക്കണം. മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. പരിഷ്കാരങ്ങൾ ശക്തമായി നടപ്പിലാക്കണം. വീക്ഷിത്...
ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ദ്രണ്ട് ശ്ലിഹൻമാരുടെ തിരുനാളിന് കൊടിയേറി മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു വെള്ളിയാഴ്ച...
മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം...
എൻസിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം. തോമസ്.കെ.തോമസിനെ നീക്കി പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനാണ് നീക്കം. ദേശീയ വർക്കിങ്ങ് പ്രസിഡൻറ് പി.സി.ചാക്കോ ഗ്രൂപ്പ് യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് കലൂർ...