spot_img

എൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷം: തോമസ് കെ. തോമസിനെ മാറ്റാൻ നീക്കം

Date:

എൻ‌സിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം. തോമസ്.കെ.തോമസിനെ നീക്കി പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനാണ് നീക്കം. ദേശീയ വർക്കിങ്ങ് പ്രസിഡൻറ് പി.സി.ചാക്കോ ഗ്രൂപ്പ് യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് കലൂർ റിന്യൂവൽ സെന്ററിലാണ്

ചാക്കോ അനുകൂലികളുടെ യോഗം. പി.സി.ചാക്കോ തന്നെ അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. നാളെ എ.കെ.ശശീന്ദ്രൻ പക്ഷം കോഴിക്കോട്ടും യോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ‘സംപൂജ്യരായി’പ്പോയ മറ്റ് ഘടകകക്ഷികളുമായി ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് നീക്കം. അതേസമയം ഗ്രൂപ്പ് യോഗം

താൻ വിളിച്ചിട്ടില്ലെന്ന് എകെ ശശീന്ദ്രൻ വ്യക്തമാക്കി. കനത്ത തോൽവി ആണ് ഉണ്ടായത്. അത് ചർച്ച ചെയ്യണം. തോൽവിയുടെ കാരണം കണ്ടെത്തി പരിഹരിച്ചു സംഘടന മുന്നോട്ട് പോകണമെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. നേതാക്കളെ കാണാൻ പ്രവർത്തകർ വരും, അതിൽ അസ്വഭാവികതയില്ലെന്നും പ്രവർത്തകരെത്തുന്നത് ആശയവിനിമയം നടത്താനാണെന്നും അദേഹം പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related