News

ആരോഗ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് താഴെ വിദ്വേഷ കമന്റ്; സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു

ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ട CPIM പ്രവർത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി...

2026 ഫിഫ ലോകകപ്പ് ഫുട്ബോൾ: രാമപുരം കോളേജ് വിദ്യാർത്ഥികളുടെ വിളംബര ജാഥ നാളെ (15 .06.2026)

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനും ആവേശത്തിനും നിറം പകർന്നു കൊണ്ട് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക...

നരിയങ്ങാനം സെൻ്റ് മേരി മദ്ലൻസ് യു പി സ്കൂളിൽ പിടിഎ പൊതുയോഗം നടത്തപ്പെട്ടു.

നരിയങ്ങാനം: സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം പ്രമുഖ വാഗ്മിയും രാമപുരം സെൻ്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമായ റവ. ഫാ. ജോർജ്...

ഗാര്‍ഹിക തൊഴിലാളികളെ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം റിക്രൂട്ട് ചെയ്യണം: ദുബായ് പൊലീസ്

ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കി ദുബായ് പൊലീസ്. താത്കാലിക ജോലിക്കാരെ നിയമിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധവേണം. മോഷണം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. https://www.youtube.com/watch?v=DXhL2eHfWrE താത്കാലിക...

ആർഎസ്എസ് മേധാവി പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വിസിമാർ

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് സർവകലാശാല വൈസ് ചാൻസലർമാർ. കേരള, എം.ജി, മലയാളം സർവകലാശാല വി.സിമാരാണ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത്. https://www.youtube.com/watch?v=DXhL2eHfWrE തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ...

പ്രഭാത വാർത്തകൾ 2026 ജൂൺ 14

2026 ജൂൺ 14 ഞായർ ഇടവം 31 📰👉 നീറ്റ്-യുജി പുനഃപരീക്ഷയ്‌ക്ക് ദിവസങ്ങള്‍ ശേഷിക്കെ, ചോദ്യപേപ്പര്‍ ചോര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ചോര്‍ച്ച നിഷേധിച്ചിട്ടും...

കോഴിക്കോട്ട് നിപ ആശങ്ക; ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം, നാലുപേർ കൂടി ആശുപത്രിയിൽ

നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള നാലുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയതായി 13 പേരെക്കൂടി https://www.youtube.com/watch?v=DXhL2eHfWrE സമ്പര്‍ക്കപ്പട്ടികയില്‍...

എസ് പി പിള്ള മലയാള സിനിമയിൽ നിറഞ്ഞാടിയ മഹാനടൻ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഏറ്റുമാനൂർ : മലയാള സിനിമയിൽ നിറഞ്ഞാടിയ മഹാനടനായിരുന്നു എസ് പി പിള്ളയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എസ് പി പിളള സ്‌മാരകട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ നടന്ന എസ് പി പിള്ള സ്മൃതിദിന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img