spot_img

ആർഎസ്എസ് മേധാവി പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വിസിമാർ

Date:

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് സർവകലാശാല വൈസ് ചാൻസലർമാർ. കേരള, എം.ജി, മലയാളം സർവകലാശാല വി.സിമാരാണ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത്.

തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന പരിപാടിയിലാണ് വി സിമാരും എത്തിയത്.

ഡോ. മോഹനന്‍ കുന്നുമലിന് പുറമെ എം.ജി സർവകലാശാല വി സി ഡി.മാവൂത്ത്, മലയാളം സർവകലാശാല വി.സി സി.ആർ.പ്രസാദ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related