spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 14

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 14

Date:

📰👉 നീറ്റ്-യുജി പുനഃപരീക്ഷയ്‌ക്ക് ദിവസങ്ങള്‍ ശേഷിക്കെ, ചോദ്യപേപ്പര്‍ ചോര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ചോര്‍ച്ച നിഷേധിച്ചിട്ടും പലരും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

📰👉 പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് ശക്തമായ പ്രഹരമേൽപ്പിച്ചുകൊണ്ട്, ലോക്‌സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ വിമതപക്ഷത്തേക്ക് നീങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.

📰👉 പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് നിയമിതനായി. 2026 ജൂൺ 30-ന് അദ്ദേഹം കരസേന മേധാവിയായി ചുമതലയേൽക്കും. നിലവിൽ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ് ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്.

📰👉 മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ രം​ഗത്തെത്തിയിരുന്നു.

📰👉 വഖഫ് സ്വത്തുക്കൾ രജിസ്റ്റർചെയ്യുന്ന ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി ചേർത്തതിന് കാരണം ചോദിച്ച് കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്. അഞ്ചുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. എന്നാൽ, 16-ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിനുശേഷമേ മറുപടി നൽകൂവെന്ന് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കി

📰👉 രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളില്‍ 170 എണ്ണം വിഭജിച്ച് അതിരുകള്‍ പുനര്‍ നിര്‍ണയിക്കാന്‍ ശിപാര്‍ശ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേര്‍ന്ന് തയാറാക്കിയ മണ്ഡല പുനര്‍ നിര്‍ണയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

📰👉 പരാഗ്വേയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന. അസുൻസിയോണിലുള്ള ഔർ ലേഡി ഓഫ് ദി അസംപ്ഷന്‍ മെട്രോപൊളിറ്റൻ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനുള്ള സഹായമാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

📰👉 മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ സോണി എന്ന ആളെയാണ് പോലീസ് പിടികൂടിയത്.

📰👉 തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

📰👉 അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ തീയതികൾ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ വരും ജൂലൈയിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related