News

പാലായിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; നാല് കർണാടക സ്വദേശികൾക്ക് പരിക്ക്

പാലാ .നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ സായി https://www.youtube.com/watch?v=vTlpekhc5ZQ പാട്ടീൽ ( 25) സുക്ര...

നല്ലതിനെ നല്ലതെന്ന് പറയുവാനും പ്രോൽസാഹിപ്പിക്കാ നുമുള്ള മനോഭാവം വളർത്തി കൊണ്ടുവരണം. ഫാ. സെബാസ്‌റ്റ്യൻ പേണ്ടാനത്ത്.

കാഞ്ഞിരമറ്റം: കർഷക കൂട്ടായ്മകളുടെ കുടുംബ സംഗമങ്ങൾക്ക് തലമുറകളുടെ കണ്ണികളാകാൻ കഴിയുന്നതായും നല്ലതിനെ നല്ലതെന്നു പറയുവാനും പ്രോൽസാഹിപ്പിക്കാനും നമുക്കാവണമെന്നും കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷൻ ഡയറക്ടർ ഫാ. സെബാസ്‌റ്റ്യൻ പേണ്ടാനത്ത് https://www.youtube.com/watch?v=vTlpekhc5ZQ അഭിപ്രായപ്പെട്ടു. വയോധികർ മുതൽ...

കേരളത്തിൽ ചരിത്രം കുറിച്ച് ‘പ്രിയദർശിനി’: KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര

കേരളത്തിന്റെ ഗതാഗതമേഖലയിൽ പുതുചരിത്രം. KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും https://www.youtube.com/watch?v=vTlpekhc5ZQ പ്രതിനിധികൾക്ക് സീറോ...

പത്തിന്റെ നിറവിൽ ‘ഇംഗ്ലീഷ് റിവിയേര എയർഷോ 2026’

ആകാശത്ത് വിസ്മയങ്ങളുടെ പൂത്തിരി കത്തിച്ചുകൊണ്ട്, യുകെയിലെ ഈ വര്‍ഷത്തെ ആദ്യത്തെ വമ്പന്‍ എയര്‍ഷോയായ ‘ഇംഗ്ലീഷ് റിവിയേര എയര്‍ഷോ 2026’ന് പെയ്ന്റണ്‍ ബീച്ചില്‍ ആവേശകരമായ തുടക്കം. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ പോകുന്ന ആകാശക്കാഴ്ചകളാണ് https://www.youtube.com/watch?v=vTlpekhc5ZQ കാത്തിരിക്കുന്നത്. ബീച്ചിലെ...

നീറ്റ് യുജി പുനഃപരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ; എൻടിഎയ്ക്കെതിരെ വ്യാപക പരാതി

നീറ്റ് യുജി വിദ്യാര്‍ഥികളെ വീണ്ടും വലച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഇന്നലെ ലഭ്യമാക്കിയ നീറ്റ് യുജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് https://www.youtube.com/watch?v=vTlpekhc5ZQ സാധിക്കുന്നില്ല. എന്‍ടിഎ നല്‍കിയ ലിങ്കുകളില്‍ സാങ്കേതിക പ്രശ്‌നം...

മലയിടംതുരുത്ത് ഭൂമിത്തർക്കത്തിൽ ചരിത്രപരമായ ഒത്തുതീർപ്പ്; നിർണായക കരാർ ഇന്ന് ഒപ്പിടും

എറണാകുളം മലയിടംതുരുത്ത് ഭൂതര്‍ക്ക വിഷയത്തില്‍ ഇന്ന് കരാര്‍ ഒപ്പിടും. സര്‍ക്കാരും മലയിടംതുരുത്ത് നിവാസികളും ഭൂ ഉടമയും തമ്മിലാണ് കരാര്‍ ഒപ്പിടുന്നത്. ഏഴു കുടുംബങ്ങള്‍ക്കുള്ള ഭൂമിയും, വീടിന്റെ നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ രേഖപ്പെടുത്തും....

പ്രഭാത വാർത്തകൾ 2026 ജൂൺ 15

2026 ജൂൺ 15 തിങ്കൾ മിഥുനം 01 📰👉 സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ദി​​​രാ ഗ്യാ​​​ര​​​ന്‍റി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര...

ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഉടന്‍ സ്ലൊവാക്യയിലേക്ക് തിരിക്കുന്ന മോദി പതിനാറാം തീയതി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ തിരിച്ചെത്തും....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img