News

നാലാമത് അരുവിത്തുറ അഗ്രി ഫെസ്റ്റിന് തുടക്കമായി; ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം നിർവ്വഹിച്ചു

അരുവിത്തുറ: കർഷകർക്കും കാർഷിക മേഖലയ്ക്കും പുത്തൻ ഉണർവ്വേകിക്കൊണ്ട് നാലാമത് അരുവിത്തുറ അഗ്രി ഫെസ്റ്റിന് (AGRI FEST ARUVITHURA) അരുവിത്തുറ പള്ളി മൈതാനിയിൽ പ്രൗഢഗംഭീരമായ തുടക്കം. https://youtu.be/q-b-wwL_Ens അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി വെരി....

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാം നടന്നു

കാഞ്ഞിരമറ്റം : ഗർഭാശയ ഗള ക്യാൻസറിലേക്ക് നയിക്കുന്ന ഹ്യൂമൻ പാപിലോമ വൈറസിനെതിരെയുള്ള എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാം കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു.മുണ്ടൻ കുന്ന് എഫ് എച്ച് സി യിലെ...

തോമാ ശ്ലീഹാ നസ്രാണികളുടെ മാതൃക: മാർ പുളിക്കൽ

ചെമ്മലമറ്റം: ഭാരതത്തിന്റെ അപ്പസ്തോലനും ധീര രക്തസാക്ഷിയുമായ തോമാശ്ലീഹായാണ് നസ്രാണി ക്രിസ്ത്യാനികളുടെ മാതൃക എന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് പറഞ്ഞ് ക്രിസ്തുവിൻറെ മാർഗം അചഞ്ചലം...

കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും നാളെ നടത്തപ്പെടുന്നു.

കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെപുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുംനവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും 2026-27 വർഷത്തെ പ്രോജക്ട് ഉദ്ഘാടനവും ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 7.30 ന് അഡ്വ ടി വി അബ്രാഹം മെമ്മോറിയൽ...

ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 5-ന്; ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും

ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും ജൂലൈ 5 ഞായറാഴ്ച ലയൺസ് ക്ലബ്ബ് മെമ്പർ ജസ്റ്റിൻ കളപ്പുരയുടെ ഭവനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി; ജൂലൈയിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങും

സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും.റെഗുലേറ്ററി https://www.youtube.com/watch?v=0oMl10sw6XA കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ തീരുമാനം.180 മെഗാവാട്ട് വാങ്ങിയതിന്ശേഷം...

പ്രഭാത വാർത്തകൾ 2026 ജൂലൈ 03

2026 ജൂലൈ 03 വെള്ളി മിഥുനം 19 📰👉 ​​​​​ക്രെ​​​​​യ്ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ ഡ്രോ​​​​​ൺ, മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം. ബു​​​​​ധ​​​​​നാ​​​​​ഴ്ച മു​​​​​ഴു​​​​​രാ​​​​​ത്രി ആ​​​​​ക്ര​​​​​മണ​​​​​ത്തി​​​​​ൽ 20 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.​​​ നൂ​​​റോ​​​ളം പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും...

പയ്യന്നൂരിൽ എട്ടാം ക്ലാസുകാരന് കായികാധ്യാപകന്റെ ക്രൂര മർദനം

കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത. പി.ടി പിരീഡിൽ കളിക്കാൻ വരാത്തതിന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ തായിനേരി SABTM സ്‌കൂളിലെ അധ്യാപകൻ രഘുവിനെതിരെ പൊലീസ് കേസെടുത്തു. ജൂൺ 22ന് രാവിലെ 11...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img