News

യുക്രെയ്നിൽ റഷ്യയുടെ കനത്ത ആക്രമണം; മുപ്പതിലേറെ മരണം, കീവ് നഗരം തകർന്നു

യുക്രെയിനിലേക്ക് റഷ്യയുടെ കനത്ത ആക്രമണം തുടരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊലപ്പെട്ടു. 90 ലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി https://www.youtube.com/watch?v=UKtY-MHCbYI വടക്കൻ യുക്രൈനിലേക്ക് നടന്ന ആക്രമണത്തിൽ നാല് പേർ...

ലോകകപ്പിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരം; ചരിത്രം കുറിച്ച് ലയണൽ മെസി

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍...

ദിവ്യ എസ്. അയ്യരെ മാറ്റാൻ അദാനിയും വി.ഡി. സതീശനും ഒത്തുകളിച്ചെന്ന് കെ.കെ. രാഗേഷ്

വിഴിഞ്ഞം പോർട്ട് വിഷയത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നിൽ...

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്റാനിൽ തുടക്കമായി; വിദേശ പ്രതിനിധികൾ പങ്കെടുന്നു

യു എസ് -ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദർശനം നടക്കുക. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ https://www.youtube.com/watch?v=UKtY-MHCbYI&pp=0gcJCUwLAYcqIYzv പ്രതിനിധികളെത്തി...

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം

പാലക്കാട് നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും നെല്ലിയാമ്പതി ചുരം റോഡില്‍ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത https://www.youtube.com/watch?v=UKtY-MHCbYI നിലനില്‍ക്കുന്നതിനാലും പൊതുജന...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം മുതല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (77), വയനാട് (27), തൃശൂര്‍ (15) ആലപ്പുഴ (5) എന്നീ നാല്...

പന്ത് തട്ടി ലഹരിയെ പമ്പ കടത്താം: ഫാ. ജോൺ കണ്ണന്താനം

വാകക്കാട് : പന്ത് തട്ടി ലഹരിയെ പമ്പകടത്താമെന്നും അതുവഴി ആരോഗ്യകരമായ സമൂഹം നമുക്ക് കെട്ടിപ്പടുക്കാമെന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 04

2026 ജൂലൈ 04 ശനി മിഥുനം 20 വാർത്തകൾ 📰👉 നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യി​ലും എ​ൻ​ടി​എ​യ്‌​ക്ക് പി​ഴ​വ്. ഫി​സി​ക്‌​സ് ചോ​ദ്യ​പേ​പ്പ​റി​ൽ ര​ണ്ട് പി​ഴ​വു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജൂ​ൺ 21ന് ​ന​ട​ന്ന നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യു​ടെ ഫ​ലം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img