spot_img

പന്ത് തട്ടി ലഹരിയെ പമ്പ കടത്താം: ഫാ. ജോൺ കണ്ണന്താനം

Date:

വാകക്കാട് : പന്ത് തട്ടി ലഹരിയെ പമ്പകടത്താമെന്നും അതുവഴി ആരോഗ്യകരമായ സമൂഹം നമുക്ക് കെട്ടിപ്പടുക്കാമെന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ എന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ച്

സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രസംഗത്തിൽ മേലുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിൻസി ടോമി പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുത്ത ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഹരികൃഷ്ണ എസ് മാസ്‌മരിക പ്രകടനത്തിലൂടെ ലഹരിക്കെതിരെ നടത്തിയ പ്രത്യേക ബോധവൽക്കരണം കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു.

ജീവിതമാണ് യഥാർത്ഥ ലഹരി എന്ന ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ പറഞ്ഞു. ഫുട്ബോളിനോടുള്ള കുട്ടികളുടെ ആവേശം ലഹരിക്കെതിരെയുള്ള ഊർജ്ജമാക്കി മാറ്റണമെന്ന് പഞ്ചായത്ത് മെമ്പർ അഞ്ചു റോബിൻ പറഞ്ഞു. ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് വിശിഷ്ടാതിഥികളും കുട്ടികളും അധ്യാപകരും ഗോൾവല ചലിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ്, കായിക അധ്യാപകൻ ജീമോൻ മാത്യു, പയസ്, മനു കെ ജോസ്, അനു അലക്സ് എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related